Coconut Cake

IMG_4518Coconut Cake.

I dont know how many people like coconut flavour. This is for coconut lovers. Its a moist yummy coconut cake. Try &enjoy if you are a coconut fan.
i made some changes &this is my version
egg whites 5
egg yolks 5
sugar 1 3/4 cup
butter 1/2 cup
oil 1/2 cup
flour 2 1/4 cup
baking powder 1 tsp
baking soda 1/2tsp
salt 1/4 tsp
buttermilk 1 cup
shredded coconut 2 cup
vanilla essence 1 tsp
slightly roast the coconut &keep it aside (not brown)
തേങ്ങാ ചെറുതായ് വറുത്തു മാറ്റി വയ്ക്കുക ബ്രൗൺ ആകാതെ നോക്കണം.
Add egg whites +1/4 cup sugar ,beat well until you get a stiff peaks form.
എന്നിട് മുട്ടയുടെ വെള്ളയും 1/ 4 കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചു പതപ്പിക്കുക.ഒരു കട്ടിയായ വെള്ള പത ആകുന്നത് വരെ .
mix flour,roasted coconut, salt, baking powder, soda well &keep it aside. (ഇനി മൈദയും ഉപ്പും ബേക്കിങ് പൗഡറും സോഡയും നന്നായി അരിച്ചെടുത്തു അതിലേക്കു തേങ്ങയും മിക്സ് ചെയ്തു മാറ്റി വെക്കുക.
now take butter, egg yolks, sugar ,oil and vanilla essence into a mixing bowl and mix well ,then add flour &buttermilk alternately &mix until just combine.
ഒരു മിക്സിങ്ങ് ബോളിൽ ബട്ടറും പഞ്ചസാരയും എണ്ണയും മുട്ടയുടെ മഞ്ഞയും എസ്സെൻസും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്കു മിക്സ് ചെയ്തുവെച്ചിരിക്കുന്ന മൈദയും തൈരും കുറച്ചേ ആയി ചേർത്ത് പതിയെ മിക്സ് ചെയ്യുക.
now add the egg white mix & mix nicely.
ഇനി അടിച്ചു പതപ്പിച്ചു വച്ചിരിക്കുന്ന മുട്ട വെള്ളയും കുടി ആഡ് ചെയ്തു മിക്സ് ചെയ്യുക.
Pour it into the prepared tin &bake for 50-60 minutes in a preheated oven /until its done/toothpick comes out clean.
ഇനി ഇതു കേക്ക്ഓവനിൽ ടിന്നിലേക്കു മാറ്റി 160 ഡിഗ്രിയിൽ നേരത്തെ ചുടാക്കി വച്ച ഓവനിൽ 50 -60 മിനിറ്റ് ബേക്ക്/ കേക്ക് വേവുന്നത്‌ വരെ ചെയ്തെടുക്കുക .
എല്ലാവരും ഉണ്ടാക്കി നോക്കി എന്ജോയ് ചെയ്യുക .
TRY &ENJOY

Leave a comment